കൊയിലാണ്ടി: നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ എസ്എസ്എൽസി വിജയികളെ അനുമോദിച്ചു, കോവിഡ് കാലത്തെ വിജയം വിദ്യാർഥികൾക്ക് ഏറ്റവും അഭിനന്ദനാർഹമാണ് എന്ന സന്ദേശം കൈമാറി കൊണ്ട് വിദ്യാർഥികൾക്ക് വീട്ടിലെത്തി ഉപഹാരം സമർപ്പിച്ചു....
Day: August 5, 2021
കൊയിലാണ്ടി: കോവിഡ് 19 പുതിയ മാർഗ്ഗ നിർദേശങ്ങളെ പറ്റിയും. പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കൊയിലാണ്ടി എസ്.എച്ച്.ഒ എൻ. സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം പൊതു സ്ഥലങ്ങളിലും മറ്റും...
കൊയിലാണ്ടി: ചേലിയ മലയിൽ താമസിക്കും കുളത്തിൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ശിവകല, പ്രദീപൻ, സജീവൻ, ഷീജ, ഷീബ. മരുമക്കൾ: രാജേന്ദ്രൻ (ചെട്ടികുളം), ജനാർദ്ദനൻ...
കൊയിലാണ്ടി: തിക്കോടി പാലൂരിൽ തെങ്ങിൽ കയറുമ്പോൾ തെങ്ങ് കയറ്റുയന്ത്രത്തിൽ കുരുങ്ങി ഇറങ്ങാൻ കഴിയാതെ വന്ന സുബ്രൻ (45) കപ്പിലി, പദുവപുരം, എറണാകുളം എന്നയാളെ ഫയർ ഫോഴ്സ് രക്ഷിച്ചു....
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി (DPC] യിലേക്ക് സർക്കാർ നോമിനിയായി എ. സുധാകരനെ നിയമിച്ചു. കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ സമിതി വൈസ് ചെയർമാനും കുറുവങ്ങാട് മണക്കുളങ്ങര...
കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് കാരുണ്യ സ്വാന്തന സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ച് വരുന്ന KIND കറുവങ്ങാടിൻ്റെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സ്പതംബർ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന...
കൊയിലാണ്ടി: WIPR 10 ൽ കൂടുതലുള്ള കൊയിലാണ്ടി നഗരസഭയിലെ 3 വാർഡുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്‌റ് സോണായി പ്രഖ്യാപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി 34,...
തിരുവനന്തപുരം: കൊയിലാണ്ടി ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങൾ ഓരുക്കാൻ കബീർ സലാലയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുത്തു. ഹാർബറിൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക്...
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്നു മാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം...
ടോക്യോ ഒളിമ്ബിക്സ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം...