KOYILANDY DIARY.COM

The Perfect News Portal

Month: July 2021

കൊയിലാണ്ടി: ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെങ്കലുള്ളതിൽ സരോജിനിയുടെ വീടാണ് ശക്തമായ കാറ്റിൻ മരങ്ങൾ വീണ് തകർന്നത്....

കൊയിലാണ്ടി: കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം 2021 ൻ്റെ ഭാഗമായി നൽകുന്ന 35 ഫോണുകളിൽ രണ്ട് ഫോണുകൾ കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നൽകി. മാപ്പിള സ്കൂളിൽ...

കൊയിലാണ്ടി: റൂണിയുടെ മിടുക്കിൽ കാണാതായ ആളെ കണ്ടെത്തി. പയ്യോളി സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പുലർച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ...

കൊയിലാണ്ടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ വിവേചനത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെ കെ.സ്.ടി.എ സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്ത ജന ജാഗ്രതസദസ്സിന്റെ  കൊയിലാണ്ടി ഉപജില്ലാ തല ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി....

കൊയിലാണ്ടി: പ്രതിരോധ മേഖല ആയുധ നിർമാണ ഫാക്ടറികളുടെ സ്വകാര്യ വത്കരണത്തിനെതിരായും, പ്രതിരോധ മേഖല തൊഴിലാളികളുടെ പണിമുടക്ക് നിരോധിച്ച കേന്ദ്രഗവർമെൻ്റ് ഓർഡനിൻസിനെതിരായും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: ഇന്ത്യ ബുക്ക്‌ ഓഫ് - 2021 റെക്കോർഡ്സിൻ്റെ ടാലെൻ്റ് വിഭാഗത്തിൽ കൊയിലാണ്ടി സ്വദേശിയായ രണ്ട് വയസുകാരൻ അനുമോദനത്തിന് അർഹനായി. 2വയസും 4 മാസവും പ്രായമുള്ള ദേവ്...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മന്ദം പുരയ്ക്കൽ അഹമ്മദ് ഹാജിയുടെ ഭാര്യ പൂക്കാട് ബീശത്തു കണ്ടി (വി.വി.ഹൗസ്) ഫാത്തിമ (69) നിര്യാതയായി. മക്കൾ: സുബൈർ, സുനീറ, മരുമക്കൾ: റിജാസ് (പാവങ്ങാട്),...

കൊയിലാണ്ടി: നാളെ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ മൊബൈൽ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തുന്നതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ അറിയിച്ചു. ആൻ്റിജൻ, ആർ.ടി.പി.സി.ആർ...

കൊയിലാണ്ടി ഗുരുതര സ്ഥിതിയിലേക്ക് ഇന്നത്തെ ടി.പി.ആർ. 21.2 ശതമാനമായി ഉയർന്നു. ലോക്ഡൌൺ നിലവിൽ വന്ന ശേഷം കൊയിലാണ്ടിയിൽ ഏറ്റവും ഉയർന്ന ടി.പി.ആർ. രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. ഓരോ...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ കുട്ടികൃഷ്ണൻ (65) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: വത്സല. മകൾ: അമൃത. മരുമകൻ: വിഷ്ണു മേലൂർ. സഹോദരങ്ങൾ: സുരേഷ്, ആർ.കെ. രാജീവൻ,...