കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് റ്റേഷനിൽ സിപിഎം നേതാവിനും ജനപ്രതിനിധിക്കും മർദ്ദനം. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗംവും ഡി.വൈ.എഫ്.ഐ. നേതാവുമായ സി.കെ. ഹമീദിനൊപ്പം പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്...
Day: July 26, 2021
കൊയിലാണ്ടി: പന്തലായനി നായച്ചംകണ്ടി മീത്തൽ അജീഷ് കുമാർ (43) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരൻ: അനിൽ കുമാർ.
നന്തി ബസാർ : മൂടാടി ഹിൽബസാറിലെ വടക്കെ കുന്നത്ത് അബ്ദുറഹ്മാൻകുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തു, മക്കൾ : മുസ്തഫ (വാർഡ്‌ലീഗ് സെക്രട്ടറി, എസ്. വൈ. എസ് പ്രസിഡണ്ട്),...
കൊയിലാണ്ടി; കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിലെ രോഗവ്യാപനമുള്ള പ്രദേശങ്ങളെ...
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "മക്കൾക്കൊപ്പം" രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് കൊയിലാണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 15 സമാന്തര ക്ലാസുകളിലായി 1300 ഓളം കുട്ടികളുടെ...
കൊയിലാണ്ടി: റേഷൻ വ്യാപാരികൾ താലുക്ക് സപ്ലൈ ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി. പത്ത് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മിഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ...
കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. കാൽ വഴുതി കിണറ്റിൽ വീണ...
കൊയിലാണ്ടി; കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വീട്ടിലെത്തി ആദരിച്ചു. കാൽ വഴുതി...
കൊയിലാണ്ടി: തീരപ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഇന്ന് (26.07.2021) അർദ്ധരാത്രി മുതൽ ഹാർബർ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ഹാർബർ മാനേജ്മെന്റ് സൊസൈറ്റി യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു....
കോഴിക്കോട്: ജില്ലയിലെ രണ്ടിടത്ത് വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചേളന്നൂര്‍ കോറോത്ത് പൊയില്‍, കാക്കൂര്‍ പഞ്ചായത്തിന്‍റെ ഒരു ഭാഗത്തുമാണ് കൃഷി വെട്ടി നശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ്...