KOYILANDY DIARY.COM

The Perfect News Portal

Day: July 18, 2021

കൊയിലാണ്ടി: സ്വദേശ് സൻസ്ഥാൻ ഇന്ത്യയുടെ ഈ വർഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്കാരം നേടിയ  പ്രശസ്ത ശിൽപിയും ചിത്രകാരനുമായ ഷാജി പൊയിൽക്കാവിനെ ശില്പ മുദ്രയിലെ കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും...

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടി നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പ്രജില...

കൊയിലാണ്ടി: കൊയിലാണ്ടി സി.ഐ. സുനിൽകുമാറിൻറെ അധ്യക്ഷതയിൽ വ്യാപാരി നേതാക്കളുമായി ചർച്ച നടത്തി എസ്. ഐ. ഹരോൾസ്ജോർജ്, വ്യപാരിവിവസായി ഏകോപനസതി നേതാക്കൻമാരായ ജനറൽ സെക്രട്ടറി കെ.എം രാജീവനും, വൈസ് പ്രസിഡന്റ്...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പറും, ക്ഷേമ സമിതി മുൻ പ്രസിഡണ്ടുമായിരുന്ന പുതുക്കുടി രാഘവൻ നായർ (97) (റിട്ടയേർഡ് നേവി) നിര്യാതനായി. ഭാര്യ: സുമതി...