കൊയിലാണ്ടി: ചേലിയ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ മദ്യത്തിനും, മയക്കു മരുന്നിനുമെതിരെ സർവ്വകക്ഷികളുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു....
Day: June 28, 2021
കൊയിലാണ്ടി: നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നഗരസഭയുടെയും, തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിലാണ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ...
കൊയിലാണ്ടി: നഗരസഭയിലെ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും സമ്പൂർണ്ണ പോഷകാഹാരം വിതരണം ചെയ്തു. കണയങ്കോട് അംഗൻവാടിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ നിർവ്വഹിച്ചു. ക്ഷേമകാര്യ...
ജീവിത വഴിയില്‍ തളരാത്ത പോരാളി.. വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും. കൊച്ചിയില്‍ പഠിക്കുന്ന മകനൊപ്പം താമസിച്ച് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന...
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 28 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻപല്ല്കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....