KOYILANDY DIARY.COM

The Perfect News Portal

Month: May 2021

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സിപിഐ(എം) കേരള (കോഴിക്കോട്) നവമാധ്യമ കൂട്ടായ്മ സ്വരൂപിച്ച തുക CPI(M) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. കെ. മുഹമ്മദിൻ്റെ സാന്നിദ്ധ്യത്തിൽ...

കൊയിലാണ്ടി: ലോക നേഴ്‌സ് ദിനത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ താലൂക്ക് ഗവ: ആശുപത്രിയില്‍ നഴ്‌സുമാരെ ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം. മോഹനന്‍ നഴ്‌സിങ്ങ് സൂപ്രണ്ടിനെ പൊന്നാടയണിയിച്ചു. ആശുപത്രി...

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കുട്ടത്തുകുന്ന് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ചാരായം നിർമിക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്ററോളം വരുന്ന കോട പോലീസ് നശിപ്പിച്ചു. പിടിച്ചെടുത്ത് കോട നശിപ്പിച്ചശേഷം...

കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി പന്തലായനി സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സുരക്ഷ പാലിയേറ്റീവ് ചെയർമാൻ വി.എം....

കൊയിലാണ്ടി മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. ഇന്നലെയാണ് കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ ബൈജു എംപീസിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഓഫീസ് തുറന്ന് വെച്ചു...

കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടംവള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിലിനെ കാണാനായത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 12 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കുട്ടികൾസ്‌കിൻപല്ല് എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. സംഭവത്തിൽ...

കൊയിലാണ്ടി: നഗരസഭ പന്തലായനി സൗത്ത് 15-ാം വാർഡിലെയും, പതിനാലാം വാർഡിലെ അരീക്കുന്ന് കോളനിയിലെയും പെരുന്നാൾ സഹോദരങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തകൻ ഷിബുലാൽ പുൽപ്പറമ്പിൽ നൽകുന്ന പച്ചക്കറി കിറ്റിൻ്റെ ഉൽഘാടനം...

കൊയിലാണ്ടി: ഭക്ഷണ കിറ്റും അത്യാവശ്യ മരുന്നും എത്തിച്ച് ഒരു കുടുംബത്തെ ചേർത്ത് പിടിച്ച് പിങ്ക് പോലീസ് മാതൃകയായി. അരിക്കുളത്തെ നടുവിലെടുത്ത് കോളനിയിലെ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ...