KOYILANDY DIARY.COM

The Perfect News Portal

Day: May 24, 2021

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിനിങ് ക്ലബ്  കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. ജെ സി ഐ യുടെ മികച്ച ട്രെയിനർ മാരുടെ സേവനം...

നന്തിബസാർ: പള്ളിക്കര ദീര്‍ഘ കാലം പള്ളിക്കര പോസ്റ്റാഫീസിന് സമീപം ചായ കട നടത്തിയിരുന്ന പുതിയോട്ടില്‍ താഴ കുഞ്ഞബ്ദുള്ള (67) നിര്യാതനായി. ഭാര്യ: സെഫിയ, മക്കള്‍:, റജുല, സുമയ്യ, സിദ്ധീഖ്,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 24 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ് എന്നിവ ലഭ്യമാണ്....