മേപ്പയ്യൂർ: മേപ്പയ്യൂർ ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് ഐ. ടി. അബ്ദുൽ സലാം ഗ്രാമപഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടിക്ക്...
Day: May 7, 2021
കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ വടക്കുംപുനത്തിൽ രവി നായരുടെ (കോൽഹാപ്പൂർ) ഭാര്യ ചക്കിനാരി ഉഷ (55) നിര്യാതയായി. പരേതരായ ചക്കിനാരി ഗോപാലൻ നായരുടെയും ഉണ്ണ്യേമക്കുട്ടിയമ്മയുടെയും മകളാണ്. മക്കൾ: സന്ധ്യ,...
കാപ്പാട് : മാട്ടുമ്മൽ ബാപ്പൂട്ടി (65) നിര്യാതനായി. ഭാര്യ : കോമള. അച്ഛൻ : പരേതനായ പാച്ചൻഅമ്മ: പരേതയായ മാണിക്യം. മക്കൾ : ജോഷ്ന (അദ്ധ്യാപിക) ജോബിൻ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 7 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾപല്ല്സ്‌കിൻഎല്ല് രോഗം എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെയും, കോഴിക്കോട് മെഡിക്കൽ കോളജിലെയും ഇന്ന് 2021 മെയ് 6 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾപല്ല്കണ്ണ്എല്ല്...