KOYILANDY DIARY.COM

The Perfect News Portal

Day: April 13, 2021

കൊയിലാണ്ടി: കനാലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുചുകുന്ന് ആശാരിക്കണ്ടി രാധാകൃഷ്ണൻ്റെ മകൻ ജ്യോതിസ് പ്രണവ് (13) ആണ് മരണമടഞ്ഞത്. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്...

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വര്ണം കടത്തിയ കേസിൻ്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്സികൾ തമ്മിൽ തര്ക്കം. എന്ഐഎ കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയിലേക്ക് (കള്ളപ്പണംവെളുപ്പിക്കല് തടയല്--പിഎംഎല്‌എ)...

കൊയിലാണ്ടി: കത്തുന്ന വേനലിൽ നാടാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ കനാൽജലം വൻതോതിൽ പാഴാവുന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്കു കീഴിലെ അയനിക്കാട് ബ്രാഞ്ച് മെയിൻ കനാലിൽ നിന്നാണ് പലയിടങ്ങളിലായി വെള്ളം പാഴാകുന്നത്....

കൊയിലാണ്ടി: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച്‌ അപകടം. രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്....

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടര്‍ന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. രാജിക്കത്ത്​ ഗവര്‍ണര്‍ക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലിനെതി​രെ സി.​പി.​എമ്മില്‍...

കൊയിലാണ്ടി: . നെസ്റ്റ് കൊയിലാണ്ടിയുടെ ഹോം കെയർ ടീം 24 മണിക്കൂറും ഇനി പ്രവർത്തന സജ്ജമായുണ്ടാവും. 24 മണിക്കൂർ ഹോം കെയർ സർവീസിന്റെ പ്രഖ്യാപനം കെ. ദാസൻ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. മണിക്കൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ സമയം...

കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്ക്കാരം ഇത്തവണ പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. നൃത്തരംഗത്തെ സമഗ്രസംഭാവന...