KOYILANDY DIARY.COM

The Perfect News Portal

Month: March 2021

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടൊപ്പം അതിര്‍ത്തികളില്‍ കര്‍ശന പരിശോധന...

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ പയ്യോളിയിൽ പര്യടനം നടത്തി. സി.ടി. മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പ്രചരണം ആരംഭിച്ചത്. അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി തുടങ്ങിയ മേഖലകളിലും...

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണം നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനതല പര്യടനത്തിന്. 14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. ബുധനാഴ്ച വയനാട്...

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ ആര്‍ഭാട യാത്രക്കെതിരെ സൈക്കിളിലും ട്രാക്ടറിലും സഞ്ചരിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ വന്നിറിങ്ങിയ...

കൊയിലാണ്ടി: പന്തലായനി എ.കെ.ജി സ്മാരക ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ പാലിയേറ്റീവ് കെയർ സൗജന്യരക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു. നിരവധി ആളുകൾ...

കൊയിലാണ്ടി: യാത്രകാർക്ക് ഭീഷണിയായതിനെ തുടർന്ന് ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവായി. മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു 200 മീറ്റർ അകലെ റോഡരികിലുള്ള ആൽമരത്തിൻ്റെ വേരുകളാണ് മുറിച്ചു മാറ്റാൻ...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം അനുശോചിച്ചു .യൂണിറ്റ് പ്രസിഡണ്ട് കെ എം...

കൊയിലാണ്ടി: നാട്യത്തിലും നടനത്തിലും ഗുരുവായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് ചേലിയയിലെ വീട്ടിൽ രാവിലെ മുതൽ എത്തിയത്. നിരവധി...

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യിയെ താന്‍ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച്‌ മു​തി​ര്‍​ന്ന ബി​.ജെ.​പി നേ​താ​വും നേ​മം എം.​എ​ല്‍.എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. എന്തിനെയും ക​ണ്ണ​ട​ച്ച്‌ എ​തി​ര്‍​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി...