KOYILANDY DIARY.COM

The Perfect News Portal

Day: March 18, 2021

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ്...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൊയിലാാണ്ടി സ്റ്റേഡിയത്തിൽ നിന്നും...

വെ​ള്ളി​മാ​ടു​കു​ന്ന്: ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ല്‍ യാ​ത്ര​ക്കാ​രൻ്റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​നെ നി​മി​ഷ​ങ്ങ​ള്‍ പാ​ഴാ​ക്കാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച...

കൊയിലാണ്ടി: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കു വേണ്ടി ശമ്പള നിർണയവുമായി ബന്ധപ്പെട്ട് പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് ഗണേശ് കക്കഞ്ചേരി...

കൊയിലാണ്ടി: പന്തലായനി വില്ലേജ് ഓഫീസർക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു. ഓഫീസർക്കും മറ്റ് ജീവനക്കാർക്കുമെതിരെ ഫേസ് ബുക്കിലും, വാട്‌സപ്പിലും അപകീർത്തികരമായ പരാമർശം നടത്തിയ ഹരിചന്ദനം...

പയ്യോളി : കാനത്തിൽ ജമീലയുടെ തെരഞ്ഞെടുപ്പ് പര്യടനം ആവേശമായി ബൂധനാഴ്ച രാവിലെ 8.30 ഓടെ കോട്ടക്കലിൽനിന്നും പ്രചാരണം ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി ആദ്യമായി മത്സ്യ തൊഴിലാളികളെ...

കൊയിലാണ്ടി: നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എൻ. പി. രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൊയിലാണ്ടി കടലോരത്തെ മൽസ്യതൊഴിലാളികൾ നൽകി. കൊല്ലം ഗുരുകുലം ബീച്ചിലെ അയോദ്ധ്യാ വഞ്ചിയിലെ...

കൊയിലാണ്ടി:'ഗുരു പ്രണാമം എന്ന പേരിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി ശുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം -...