KOYILANDY DIARY.COM

The Perfect News Portal

Day: March 4, 2021

ഓ​ച്ചി​റ: വ​ള്ളി​ക്കാ​വി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റമ്പില്‍ അസ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്നി​മ​ണ്ണേ​ല്‍ ക​ട​വി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ടി.​എ​സ് ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ്​ പു​രു​ഷൻ്റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം...

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും...

കൊയിലാണ്ടിയുടെ വിനീത ദാസനായി വീണ്ടും.. കെ. ദാസൻ ? നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ശക്തമായി നടത്തുന്നതിനിടയിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്.ൽ തർക്കം ഉണ്ടാകാൻ സാധ്യത...

കോഴിക്കോട്: സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തി നശിച്ചു.കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും...

കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം...

കൊയിലാണ്ടി : ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ കേരള ബാങ്ക് ഓഫീസിനു മുന്നിൽ പണിമുടക്ക് സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം...

കൊയിലാണ്ടി: കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ഖത്തർ), ഷംസീർ (സൗദി), ശുഹൈബ്, നുസ്രത്ത്, ആഫില. മരുമക്കൾ: സാദിഖ് (ദുബൈ),...

കൊയിലാണ്ടി പന്തലായനി, ഫെഡോറ (പാറളത്ത്) യിൽ താമസിക്കും, മാഹി പുത്തൻ പുരയിൽ ലീല (66) നിര്യാതയായി. മാഹി പന്തക്കൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട. ലക്ച്ചറർ...