KOYILANDY DIARY.COM

The Perfect News Portal

Day: February 19, 2021

കൊയിലാണ്ടി: നന്തി ടോൾ ബൂത്തിനു സമീപം കടേക്കൽ ചെറിയ വയൽ കുനി ഫിറോസ് മൻസിൽ താമസിക്കും ആമിന ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ടി പി അബ്ദുല്ല...

കൊയിലാണ്ടി: പൊതു പ്രവർത്തന രംഗത്ത് കെ എം സി സി ഉൾപ്പെടെ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് വടകര പാർലമെൻ്റ് അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. യുടെ 2018 -...

കൊയിലാണ്ടി ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട്. റോഡിന്റെ ഇരു ഭാഗത്തും ഫുട്പാത്തിൻ്റെ മുകളിലൂടെയുള്ള കൈവരികൾക്കിടയിൽ പുറത്തേക്കുള്ള വഴി ഉണ്ടാക്കണമെന്ന് വ്യാപാരികൾ. നിലവിലെ നിർമ്മാണത്തിൽ വളരെയേറെ ദൂരം നടന്ന് കഴിഞ്ഞാൽ...

കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് സരോജിനി നിര്യാതയായി. ഭർത്താവ്: പരേതനായ ആലച്ചാട്ടിൽ കുഞ്ഞിരാമൻ മക്കൾ: സുഷമ സുരേഷ് കുമാർ , സുമേഖല, പരേതയായ സജിത. മരുമക്കൾ: ഗംഗാധരൻ, ബിന്ദു.

കൊയിലാണ്ടി: കേരളത്തിൽ യു.ഡി.എഫ് നടത്തുന്ന അക്രമ സമരത്തിൽ നിന്നും പിന്തിരിയണമെന്ന് എ. വി. ജയരാഘവൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ധേഹം. എൽ.ഡി .എഫിന് ഭരണ...