KOYILANDY DIARY.COM

The Perfect News Portal

Day: January 27, 2021

കൊയിലാണ്ടി: ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി യുടെ നേതൃത്വത്തില് ‘മിൽ കേ ചലോ’ സംഘടിപ്പിച്ചു ചിത്രം...

കൊയിലാണ്ടി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമുഅ...

കൊയിലാണ്ടി: പുരോഗന കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ കൊയിലാണ്ടി നഗരത്തില്‍ ഡൽഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ കലാ രൂപങ്ങളില്‍ നിന്നുള്ള ഒരു ദൃശ്യം

കൊയിലാണ്ടി: കോമത്ത് കരയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 8 പേർക്ക് പരിക്ക്. ചൊവാഴ്ച  രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ്...