KOYILANDY DIARY.COM

The Perfect News Portal

Day: December 19, 2020

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ പരേതനായ തട്ടാരി ചാത്തുവിൻ്റെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വേർടെക്സ് ഹാന്റലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ  രാജൻ,...

കൊയിലാണ്ടി: മൂടാടി കളരിവേലിക്കൽ ബാലൻ (62) നിര്യാതനായി. അമ്മ: ചീരു. അമ്മ. ഭാര്യ: ചിത്രലേഖ. മകൾ: പ്രിയങ്ക. മരുമകൻ: അരുൺ (തിക്കോടി). സഹോദരങ്ങൾ: അശോകൻ, ദേവി, ലീല,...

കൊയിലാണ്ടി: അരിക്കുളത്തെ വ്യാപാരിയും ദീർഘകാലം വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്ന മണ്ണാറോത്ത് മൊയ്തി ഹാജി (76) നിര്യാതനായി. ഭാര്യ; ആയിഷ. മക്കൾ; ജമീല കുഞ്ഞമ്മദ്, അഷറഫ്,...