KOYILANDY DIARY.COM

The Perfect News Portal

Day: November 30, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ഇത്തവണത്തെ തൃക്കാർത്തിക ഉത്സവം ചടങ്ങിലൊതുങ്ങി. ക്ഷേത്രദർശനത്തിനും വഴിപാടിനുമുള്ള തിരക്കില്ല. പ്രസാദവിതരണവും കാർത്തികപ്പുഴുക്കുമില്ല. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നൂറുകണക്കിനാളുകളാണ് കാർത്തികവിളക്ക് തൊഴാൻ എല്ലാവർഷവും...

കൊയിലാണ്ടി: കുറുവങ്ങാട് ഗവ .ഐ.ടി ഐ (എസ്.സി.ഡി. ഡി) എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ...