KOYILANDY DIARY.COM

The Perfect News Portal

Day: November 25, 2020

നിലമ്പൂർ: പ്രളയക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ശേഖരിച്ച്‌ നിലമ്പൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള് വിതരണം ചെയ്യാതെ പുഴുവരിച്ചനിലയില്. കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില് ആര്യാടന് മുഹമ്മദിന്റെ വീടിനുമുമ്ബിലെ കടമുറിയില് സൂക്ഷിച്ച...

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിഞ്ഞവരെ പുനരധിവസിപ്പിച്ച 'ഉദയം' ഹോം അന്തേവാസികള്‍ക്കായി ജില്ലാ സാക്ഷരതാ മിഷൻ്റെയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൻ്റെയും സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന...

കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് മുന്നില്‍ ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിസമരം നടത്തി. 38 വര്‍ഷം ജോലിചെയ്ത് വിരമിച്ച എട്ട് പേരും കുടുംബാംഗങ്ങളുമാണ് സമരം നടത്തിയത്. ആനുകൂല്യം നല്‍കാതെ...

കുറ്റ്യാടി: ജനപ്രതിനിധികള്‍ എന്നും ജനങ്ങള്‍ക്ക് ഒപ്പമുണ്ടായിരിക്കണമെന്ന് കെ. മുരളിധരന്‍ എം. പി. മരുതോങ്കര പഞ്ചായത്ത് യു.ഡി. എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശപെട്ട ദുരിതാശ്വാസ...

പേരാമ്പ്ര: പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. മമ്മിളിക്കുളം ചാലപ്പറമ്പില്‍ ബിജു (38), മടവൂര്‍ വിളയന്‍ പട്ടുമ്മല്‍ ഗിരീഷ് (45), കിഴക്കന്‍ പേരാമ്പ്ര വള്ളിക്കാട്ടുമ്മല്‍ അമ്മത്...