കൊച്ചി: വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. സി ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ബി...
Day: June 30, 2020
തിരുവനന്തപുരം; എസ്‌എസ്‌എല്‍എസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇത്തവണ 98.82 ശതമാനമാണ് വിജയം. റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ജൂലായ് 1 മുതൽ സർക്കാരിൻ്റെയും, ദേവസ്വം ബോർഡിൻ്റെയും നിർദ്ദേശത്തോടെ കോവിഡ് നിയന്ത്രണം പാലിച്ച് കൊണ്ട് ക്ഷേത്ര ചുറ്റിൽ പ്രവേശിച്ച് ദർശനം...
കൊയിലാണ്ടി: ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിക്കുന്ന കുള നിർമ്മാണം പൂർത്തിയാവുന്നു. നാലാം വാർഡിൽ തുവ്വക്കോടാണ് കുളം നിർമ്മിക്കുന്നത്. 6 മീറ്റർ നീളവും, 5 മീറ്റർ വീതിയുമുള്ള കുളത്തിൻ്റെ...
കൊയിലാണ്ടി: നന്തി സ്വദേശിയും, കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനുമായ കാഞ്ഞിരകുറ്റി ഹമീദ് (60) നിര്യാതനായി. കോവിഡ് ബാധിതനായി കുവൈത്ത് ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: സെക്കീന...