KOYILANDY DIARY.COM

The Perfect News Portal

Day: June 29, 2020

തി​രു​വ​ന​ന്ത​പു​രം: ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ര്‍​ന്ന മു​ന്ന​ണി​യോ​ഗ​മാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യെ​ന്ന കാ​ര്യം...

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ മുഖ്യപ്രതി ഹാരിസ് അറസ്റ്റിലായിരിക്കുകയാണ്. ഹാരിസിന് സിനിമാബന്ധങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാണ്. ഇയാളെ രഹസ്യ...

ഡല്‍ഹി: ഡല്‍ഹിയിലെ ​ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യ സ്​പെഷലിസ്​റ്റായ ഡോ. അഷീം ഗുപ്​തയാണ്​ മരിച്ചത്​. 56 വയസായിരുന്നു....

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും 'സഫലം...

കൊയിലാണ്ടി: ഗവ. മാപ്പിള വി. എച്ച്. എസ്. സ്കൂളിൽ നിന്നും ദേശീയ സ്കോളർഷിപ്പ് പരീക്ഷയായ നാഷനൽ മീൻസ് കം മെറിറ്റ് വിജയിച്ച നാലു പ്രതിഭകളെ അനുമോദിച്ചു.കെ ദാസൻ...

കൊയിലാണ്ടി: വെങ്ങളം ചാറ്റോട് കുനി മൂസ്സ  (74) നിര്യാതനായി. കാപ്പാട് ഐനുൽ ഹുദ യതീംഖാനയിൽ വാച്ച് മാനായിരുന്നു. ഭാര്യ : നഫീസ (വെങ്ങളം). മക്കൾ: ഇല്യാസ്, പരേതനായ...