KOYILANDY DIARY.COM

The Perfect News Portal

Month: May 2020

കൊയിലാണ്ടി: രക്ഷിതാക്കൾക്ക് താങ്ങായി ഒരു വിദ്യാലയം. കോവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രതിസന്ധിയെ മറികടക്കാൻ രക്ഷിതാക്കൾക്കൊരു കൈത്താങ്ങ് എന്ന നിലയിൽ കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂളിൽ...

കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന അതിജീവനത്തിന്റെ കൃഷിപാഠം എന്ന പരിപാടി കൊയിലാണ്ടിയിലും ആരംഭിച്ചു. കെ.എസ്.ടി.എകൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ കാർഷിക പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ...

കോഴിക്കോട്​: ജില്ലയില്‍ ബുധനാഴ്​ച സര്‍വീസ്​ നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല്​ രാത്രിയില്‍ അജ്ഞാതര്‍ തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പി​ൻ്റെ രണ്ട്​ ബസുകളുടെയും എം.എം.ആര്‍ ​ഗ്രൂപ്പി​ൻ്റെ ഒരു ബസി​ൻ്റെയും ചില്ലുകളാണ്​...

തിരുവനന്തപുരം: കോവിഡ് വൈറസിനു മുമ്പേ മലയാളികളില്‍ ഭീതി നിറച്ച മാരക വൈറസ് വ്യാപനത്തിന്റെ ഓര്‍മകള്‍ക്ക് ബുധനാഴ്ച രണ്ടുവര്‍ഷം പിന്നിടുന്നു. ഈ സമയത്ത് നിപാ വൈറസിനെതിരെ പോരാടിയ ലിനിയെ ഓര്‍ക്കാതിരിക്കാന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷവും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും പ്രളയമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ഭൗമമന്ത്രാലയം സര്‍ക്കാരിനോട് പ്രളയത്തെ നേരിടാനുള്ള...

തിരുവനന്തപുരം: നിര്‍ത്തിവെച്ച സര്‍വീസ്​ പുനരാരംഭിക്കുമെന്ന്​ സ്വകാര്യ ബസുടമകള്‍. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. പല ബസുകളും അറ്റകുറ്റ പണികളിലാണ്​. അത്​ തീരുന്ന മുറക്ക്​ അവ സര്‍വീസ്​...

 കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 'ശുചിത്വ സംഗമം' സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ അതിർത്തിയായ പാലക്കുളം മുതൽ കൊല്ലം UP സ്കൂൾ...

പാറശാല: തമിഴ്നാട്ടിലെ വൈന്‍ ഷോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഇഞ്ചിവിള അരുവാന്‍കോട് പാറപുത്തന്‍വീട്ടില്‍ റെജിന്‍ (20), തമിഴ്നാട് തിരുവള്ളുര്‍...

കൊച്ചി: കോവിഡിനെതിരായ കേരളാ മോഡല്‍ പ്രതിരോധം വിശദീകരിച്ച്‌ ബിബിസി തത്സമയത്തില്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ലോകോത്തര മാധ്യമമായ ബിബിസിയില്‍ കൊറോണ വൈറസിനെ ചെറുത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക...