KOYILANDY DIARY.COM

The Perfect News Portal

Month: March 2020

കൊയിലാണ്ടി: നടേരി മരുതൂര്‍ കാളിയത്ത് സൂര്യനാരായണന്‍ നായര്‍ (75) (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, എറണാകുളം) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ :...

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട്​ പേരും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങടങ്ങിയ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയും അരീക്കോട്​ ചെമ്രക്കാട്ടൂര്‍ സ്വദേശിയും യാത്ര...

കൊയിലാണ്ടി: സംസ്ഥാനത്താകമാനം കൊറോണ ഭീതിയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റെല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നത് പോലെ തന്നെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനവും എടുക്കണമെന്ന് മേപ്പയ്യൂർ...

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം...

കൊയിലാണ്ടി: വിദേശത്തു നിന്നും എത്തി ജ്വല്ലറിയിൽ വന്ന ദമ്പതികളെ മുൻസിപ്പൽ റാപ്പിഡ് റസ്പോൺസ് ടീം തിരിച്ചയച്ചു. മാർച്ച് 14 ന് കുവൈത്തിൽ നിന്നെത്തിയ ദമ്പതികളെയാണ് റാപ്പിഡ് ടീം...

കുവൈത്ത് സിറ്റി:കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്ക് തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും അവതരിപ്പിച്ച്‌ മറിയം അല്‍ ഖബന്ദി. ഇത് നമ്മക്ക് കിട്ടിയ ബല്യ...

കോഴിക്കോട് : കോറോണ വൈറസ് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹാന്‍ഡ് സാനറ്റൈസര്‍ (അണുനാശിനി) വികസിപ്പിച്ചെടുത്തു. കോവിഡ്-19 തടയുന്നതിന് ഏറ്റവും ഫലപ്രദമായ...

കൊയിലാണ്ടി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ ചക്രസ്തംഭന സമരം...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. അത്തോളിയിലെ ഓട്ടോ ഡ്രൈവർ ജിൻസ് രാജ് (23) നെയാണ് ട്രെയിൻ തട്ടി...

കൊയിലാണ്ടി: പുറക്കാട്  തച്ചിലേരി അബ്ദുല്ല കുട്ടി (80) നിര്യാതനായി. ഭാര്യ: സൗദ. പരേതയായ റഹീമ. മക്കൾ: ബഷീർ,  റാഫി, ഹാഷിം, ഇഖ്ബാൽ, സാദിഖ്, ഹസീന.  മരുമക്കൾ: ഫൗസിയ,...