KOYILANDY DIARY.COM

The Perfect News Portal

Day: March 27, 2020

കൊയിലാണ്ടി: കോവിഡ് 19 ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനും അല്ലാത്തവർക്ക് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി...

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി, അത്തോളി 'കൊയിലാണ്ടി ടൗൺ, ഹാർബർ, തുടങ്ങിയ സ്ഥലങ്ങളിൽ .  ഡ്രോൺ ക്യാമറയുടെ 'സഹായത്തോടെ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ...

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഈ ഘട്ടത്തില്‍ 1209 കോടി രൂപയാണ് വിതരണം ചെയ്യുക....

കൊ​ല്ലം: നി​രീ​ക്ഷ​ണം ലം​ഘി​ച്ച്‌ നാ​ടു​വി​ട്ട സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര​യ്ക്കെ​തി​രെ കേ​സ്. മി​ശ്ര മു​ങ്ങി​യ വി​വ​രം അ​റി​യി​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നെ​തി​രെ​യും കേ​സെ​ടു​ക്കും. വി​വ​രം മ​റ​ച്ചു​വ​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്....

കൊയിലാണ്ടി: പുളിയഞ്ചേരി തല കൊത്തിക്കുനി നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമ, രമേശൻ, ബാബു, ശൈലജ, അനിൽകുമാർ. മരുമക്കൾ: രാജീവൻ (തിക്കോടി), ഷൈമ...

കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി കെ.കെ. ഹൗസിൽ വേലായുധൻ (84) നിര്യാതനായി. (റിട്ട. ലോക്കോ പൈലറ്റ് സതേൺ റെയിൽവെ) ഭാര്യ: സുകുമാരി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, വന്ദന, സ്മിത മരുമക്കൾ:...