KOYILANDY DIARY.COM

The Perfect News Portal

Month: January 2020

ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം...

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പി.വി.സുരേഷ് ബാബു (57) (അപ്സരസ് പ്രേ പെയിന്റിംഗ് കൊയിലാണ്ടി ) ജനസംഘം ബി.ജെ പി.പ്രവർത്തകനായിരുന്നു. പരേതരായ ചാത്തുക്കുട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. ഷീബ. മക്കൾ....

കണ്ണൂര്‍:  പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക്...

കോഴിക്കോട്: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിര്‍ദിശയില്‍നിന്നു വന്ന കാറിടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കാരാടി കണ്ണന്‍ കുന്നുമ്മല്‍ അനൂപ്‌ലാലിന്റെ മകന്‍ കൃഷ്ണ. കെ ലാല്‍ (ആറ്)...

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രങ്ങളിലൊന്നായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ചൊവ്വാഴ്ച കാലത്ത് കൊടിയേറി. ക്ഷേത്രം തന്ത്രി നരിക്കിനി ഇടമന ഇല്ലം മോഹനൻ...

കൊയിലാണ്ടി: ഒരു വർഷക്കാലമായി നടന്നു വരുന്ന കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കുന്ന വിവിധ പരിപാടികളോടെ...

കൊയിലാണ്ടി: തിരുവങ്ങൂർ MRR ഹോട്ടലിന് മുന്നിൽ സാരഥി റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ബഹുജന ധർണ്ണ വൈകീട്ട് 4-30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം...

കൊയിലാണ്ടി: പൂക്കാട് നടുക്കണ്ടി ദാമോദരൻ (സജിത നിവാസ്) (72) നിര്യാതനായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: കുന്നുമ്മൽ കാർത്യായനി. മക്കൾ: സജിത, സബിത (ആരോഗ്യ...

കൊയിലാണ്ടി: മേലേപ്പുറത്ത് കെ.പി. ഭാസ്കക്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സത്യൻ, ഷാജി. മരുമക്കൾ: ഷീന, ശ്രീലത. സഹോദരങ്ങൾ: പരേതരായ അച്യുതൻ, നാരായണൻ, നാരായണി.