KOYILANDY DIARY.COM

The Perfect News Portal

Day: January 24, 2020

കർഷകസംഘം ടൌൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി.കേരളം വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തതയിലേക്ക് എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം  ജീവനി പദ്ധതിയുടെ ഭാഗമായി...

എ.കെ.എസ്.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. ജനുവരി 24, 25 തിയ്യതികളിലായി നടക്കുന്ന  ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച...

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന്...

തൃശൂര്‍: എരുമപ്പെട്ടിക്ക് സമീപം മുരിങ്ങാത്തേരിയില്‍ ക്ഷേത്രത്തിനകത്ത് ചാരായം വാറ്റുന്നതിനിടെ നാല് ആര്‍എസ്‌എസ്സുകാര്‍ പൊലീസിന്റെ പിടിയിലായി. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27),...

കൊച്ചി: കൊറോണ വൈറസ്‌ ബാധയുടെ പശ്‌ചാത്തലത്തില്‍ കളമശ്ശേരി എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍. വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ പുരുഷനാണ്‌ നിരീക്ഷണത്തിലുള്ളത്‌. രോഗലക്ഷണങ്ങളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ...

കാസര്‍ഗോഡ്: മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍...

തിരുവനന്തപുരം: നേപ്പാളില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക്...

കാ​ട്ടാ​ക്ക​ട : സ്വ​ന്തം ഭൂ​മി​യി​ല്‍ നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ വ​സ്തു ഉ​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. കാ​ട്ടാ​ക്ക​ട​യ്ക്ക് അ​ടു​ത്ത് അ​മ്ബ​ല​ത്തി​ന്‍​കാ​ല കാ​ഞ്ഞി​രം​മൂ​ട്ടി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം...

കൊയിലാണ്ടി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോ തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അസീസിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ദേശീയ...