KOYILANDY DIARY.COM

The Perfect News Portal

Year: 2019

മാവേലിക്കര: സഹപ്രവര്‍ത്തകന്റെ സഹോദരിയെ ശല്യപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുംചെയ‌്ത ആര്‍എസ‌്‌എസ‌് നേതാവ‌് അറസ‌്റ്റില്‍. രണ്ട‌് വധശ്രമക്കേസില്‍ പ്രതിയായ ചെട്ടികുളങ്ങരയിലെ ആര്‍എസ്‌എസ് നേതാവ് ഈരേഴ വടക്ക് കണ്ണമംഗലം മുരളിഭവനത്തില്‍ ഗിരീഷ‌്കുമാറാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും...

ദില്ലി: സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ...

കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തല്‍ ക്ഷേത്രോത്സവം ഏപ്രില്‍ 13ന് ശനിയാഴ്ച നടക്കും. ഉച്ചക്ക് അന്നദാനം, വൈകുന്നേരം മലയര്‍ക്കളി, ഇളനീര്‍ക്കുല വരവുകള്‍, താലപ്പൊലി, ആശാരിക്കളി, കണ്ണിക്കല്‍ കരുമകന്‍, കരിയാത്തന്‍, മാറപ്പുലി...

കൊയിലാണ്ടി: പൂർവ്വികർ പകർന്നു നൽകിയ ആചാരങ്ങൾ ഇഴ തെറ്റാതെ ഇക്കുറിയും വിഷുപ്പുലരിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കൊയിലാണ്ടി കൊരയങ്ങാട് തെരു നിവാസികൾ. വിഷു എന്നാൽ കൊരയങ്ങാട്ടുകാർക്ക് വെറുതെ ഇരുന്നും...

കൊയിലാണ്ടി: അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് NDA സ്ഥാനാർത്ഥി അഡ്വ. വി.കെ.സ ജിവൻ.  നാഷനൽ ഹൈവേയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം...

കൊയിലാണ്ടി: 17-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി എന്ന കാവൽകാരനും മറുഭാഗത്ത് രാജ്യത്തെകൊള്ളയടിച്ചവരും തമ്മിലാണ് പ്രധാന മൽസരമെന്ന് ബി.ജെ.പി.സ്ഥാന സെക്രട്ടറി എം.ടി.രമേശ്. വടകര മണ്ഡലം സ്ഥാനാർത്ഥി വി..കെ.സജീവന്റെ...

കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ല്‍ വീ​ണ മ​ധ്യ​വ​യ​സ്ക​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പൂ​ക്കാ​ട് കോ​ച്ചേ​രി വ​യ​ല്‍ കി​ളി​യാ​ട​ത്ത്‌ വ​യ​ല്‍ ശാ​ന്ത (59) ആ​ണ് കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. കൊ​യി​ലാ​ണ്ടി ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി റെ​സ്ക്യു നെ​റ്റ്...