തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ...
Year: 2019
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി....
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി....
എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്. കോട്ടയം കാരിത്താസ് സ്വദേസി സാജന്‍ മാത്യുവാണ് സുമനസുകളുടെ സഹായം തേടുന്നത്. കാരിത്താസ് ആശുപത്രിയിലും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലും...
കൊച്ചി: പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ . പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന...
തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂര്‍ എക്സൈസ് ഇന്റെലിജെന്റ്‌സും സ്പെഷ്യല്‍ സ്ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്ന് പിടികൂടിയത്....
കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേറ്റ് കൊണ്ട് കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ നടന്ന പണ്ടാട്ടി വരവ് ആഘോഷം വേറിട്ട അനുഭവമായി. പതിറ്റാണ്ടുകളായി പതിവ് തെറ്റാതെ പാലിച്ചു വരുന്ന വിഷുദിനക്കാഴ്ചക്ക് ദൃക്സാക്ഷികളാകാൻ...
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റിബിൾ സംഘത്തിന്റെ നേതൃത്വത്തിൽ പന്തലായനിയിൽ നിർദ്ധന രോഗികൾക്ക് കിറ്റ് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എൽ.ജി.ലിജിഷ് ഉദ്ഘാടനം ചെയ്തു. . വി.എം.അനുപ്, വി.എം.അജീഷ്, ഷാജി...
കൊയിലാണ്ടി: ദേശീയ പാതയിൽ മാർക്കറ്റ് റോഡിന് സമീപം മോഡേൺ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റ് അടിച്ചു തകർത്തു. അക്രമത്തിൽ മാർബിൾ മേശയും ക്യാഷ് അലമാരയും തകർന്നു. ശനിയാഴ്ച വൈകീട്ട്...
കൊയിലാണ്ടി: നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി.ജയരാജനെ വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി നഗരസഭയിലെ കെ.എം.സി.ഇ.യു.(സി.ഐ.ടി.യു) കുടുംബസംഗമം തീരുമാനിച്ചു. കെ.ദാസന്‍ എം.എല്‍.എ. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു....
