കൊയിലാണ്ടി: കൊല്ലം പാവുവയലിൽ ബാലൻ (77) (റിട്ട: ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷിമോദ് (അദ്ധ്യാപകൻ ശ്രീ സത്യസായി വിദ്യാ പീഠം നന്തി), ഷിതേഷ് ...
Year: 2019
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിൽ 19 - മത് കഥകളി പഠനശിബിരം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. സംഘാടക സമിതി...
വടകര: വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി. പിജയരാജന്റെ വിജയത്തിനായി തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് പാട്ടുവണ്ടിയുമായി എത്തിയത്. മലയാളത്തിലെ...
പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം...
നസ്രത്ത്, നീ തീയാണ്...അവര്‍ക്ക് നിന്നെ കൊല്ലാന്‍ സാധിച്ചു, എന്നാല്‍ നിന്‍റെ ആത്മധൈര്യം കെടുത്താന്‍ കഴിഞ്ഞില്ല. മരണമുഖത്ത് നില്‍ക്കുമ്പോഴും താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച് പറയാനുള്ള ധൈര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ (20-04-19) പാലക്കാട് ജില്ലയില്‍...
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍...
കോട്ടയം: ഈശോയുടെ അന്ത്യയാത്രയും പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനകളും ശുശ്രൂഷകളും തുടങ്ങി. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനകളിലും...
