കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസാണ് കെസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം...
Year: 2019
കൊച്ചി: ബംഗളൂരു റൂട്ടില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമീഷണറുടെ നിര്‍ദ്ദേശം. സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി. നേരത്തെ...
കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരസ്യ പ്രചാരണവുമായി ബിജെപി. ഉദയംപേരൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്‌ത് എറണാകുളം പ്രസ്‌ക്ലബ്ബില്‍...
മരട്: കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്....
വൈക്കം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസില്‍ വച്ച് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ...
പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്‍റെ മക്കളായ (15) അജ്മല്‍ (19) ഇവരുടെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന്...
റാഞ്ചി: ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഢാര്‍ഖണ്ഡില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകം നടത്തിയ പ്രതിയെ...
ദില്ലി: സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക്...
കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്ബരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും. ബംഗളൂരിനടുത്തെ നെലമംഗലയില്‍നിന്നുള്ള ജെഡിഎസ് നേതാക്കളായ കെജി ഹനുമന്ദരായപ്പ, എം രംഗപ്പ...
