KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് മഞ്ഞപ്പിത്തത്തിനെതിരായി ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മഞ്ഞപ്പിത്തരോഗ സംശയത്തില്‍ ഏതാനും പേര്‍ ഈ പ്രദേശത്തു നിന്നും ചികിത്സ തേടിയതിനെ തുടര്‍ന്നാണ്...

ഡല്‍ഹി:  ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായി കാണുന്ന ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം എന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍...

കോഴിക്കോട്: പൊതുസ്ഥലത്ത് വെച്ച്‌ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ്...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍...

കോഴിക്കോട്: എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത് . മതാചാരങ്ങളുടെ പേരിലായാലും മുഖം...

ദില്ലി: സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ...

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍...

എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമ പൊടി ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെ കാസര്‍കോഡ് സ്വദേശി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. അന്താരാഷ്ട വിപണിയില്‍ ഇതിന്‌അരക്കോടിയിലധികം രൂപ വിലവരും. എയര്‍ കസ്റ്റംസ്...

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം ആരംഭിച്ചു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ചാക്കോയും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മൊഴി നല്‍കി. ഗാന്ധി...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്.ആർ.ഡി.ട്രെയിനർ ഹേമപാലൻ ക്ലാസ്സെടുത്തു....