കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിയും സമൂഹവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിയ്യൂര്‍ മഹാദേവ റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്ലാസ്സ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....
Month: December 2019
ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനില്‍ കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍...
തൃശൂര്‍: കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജില്‍ എ.ബി.വി.പി ആക്രമണം. കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പ്രൈവറ്റ് കോളേജ് വിദ്യാര്‍ത്ഥികളായ ഇജാസ്, സഹല്‍ എന്നിവരെ പരീക്ഷ ഹാളില്‍ എക്‌സാം...
ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42) ഭാര്യ ശശികല...
ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങളുടെയും രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശന വിപണനമേളയായ കയര്‍ കേരളക്ക് തുടക്കമായി . രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയര്‍കേരള ഉദ്‌ഘാടനം...
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് ദേശീയ...
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആര്‍. ഭാനുമതി, എ. എസ്....
കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ ചേരിപ്പുറത്ത് ഗോവിന്ദൻ പണിക്കരുടെ ഭാര്യ നാരായണി അമ്മ (82) നിര്യാതയായി. മകൻ: അനിൽ പണിക്കർ പൊയിൽക്കാവ് (ജ്യോത്സ്യൻ). മരുമകൾ: വിദ്യ അനിൽ. സഹോദരങ്ങൾ: ഡോ....
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കല്ലിട്ട നടക്കുനി ചോയിക്കുട്ടിയുടെ മകൻ കുഞ്ഞിരാമൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിസ്ന, രസ്ന, ജിതിൻ. മരുമക്കൾ: സേജൽ. ബിനു. സഹോദരങ്ങൾ:...
കൊയിലാണ്ടി: ഊരള്ളൂർ പൂവ്വല സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ആദ്ര. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ദാസൻ, വത്സല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം: ഞായറാഴ്ച.