KOYILANDY DIARY.COM

The Perfect News Portal

Day: December 19, 2019

കൊയിലാണ്ടി: അരങ്ങാടത്തു തെക്കെപുറത്തൂട്ട് അമൃതയിൽ ഭാസ്കരന്റെ  ഭാര്യ ശ്രീധരി (59)അന്തരിച്ചു. മക്കൾ: ശ്രീബേഷ്  (ജില്ലാ ജയിൽ കോഴിക്കോട്), സുഭാഷ് (വൺ ടച്ച് ഇൻറർനെറ്റ്  കൊയിലാണ്ടി). മരുമക്കൾ: അതുല്യ,...

കൊയിലാണ്ടി: ലോക അറബി ഭാഷാ ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്ത് മീറ്റർ നീളമുള്ള ഭീമൻ പതിപ്പ് മിസ്ബാഹ് പുറത്തിറക്കി. അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: നഗരത്തിലെ ശ്രീദേവി റസ്റ്റാറന്റ് പാർട്ണർ പുതിയോട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. ഭാര്യ. സലില. മക്കൾ: അമൃത, അഷിത. മരുമകൻ: സിദ്ധാർത്ഥ്. സഹോദരങ്ങൾ. മോഹനൻ (ശ്രീദേവി...