KOYILANDY DIARY.COM

The Perfect News Portal

Month: November 2019

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന്...

കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ്...

വാണിമേല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ അര്‍ധരാത്രി രണ്ടംഗസംഘം തീയിട്ടു. വാണിമേല്‍ പരപ്പുപാറ ചേരനാണ്ടിമുക്കിനടുത്ത് കോരമ്മന്‍ ചുരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ്  തീയിട്ടത്. വീട്ടുടമസ്ഥനായ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലി,...

കൊയിലാണ്ടി: പൊയിൽക്കാവ് അഞ്ചാളൻക്കണ്ടി പരേതനായ താഴത്തെ അടുക്കത്ത് ശങ്കരൻ മാസ്റ്ററുടെ ഭാര്യ ദേവി അമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട: ടീച്ചർ കാവുംവട്ടം എം. യു....

കൊയിലാണ്ടി: വിഹാന്‍ എസ് ഗോവിന്ദിന്റെ നാലാം പിറന്നാള്‍ കുറുവങ്ങാട് 68-ാം നമ്പര്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആഹ്‌ളാദത്തിന്റെ ദിനമായി മാറി. പിറന്നാള്‍ ആഘോഷം താന്‍ ദിവസവും പോകുന്ന തന്റെ...

കൊയിലാണ്ടി:  എസ്. എൻ. ഡി. പി  യൂണിയൻ  പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം  സേവനമനുഷടിച്ച  ആർ. ശങ്കർ  മെമ്മോറിയൽ  SNDP യോഗം  കോളേജ്  സ്ഥാപകനും പഴയകാല...

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍...

സുപ്രീംകോടതിയുടെ 47-ാമത്‌ ചീഫ്‌ ജസ്‌റ്റിസായി എസ്‌ എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍...

മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ...