കോഴിക്കോട്: ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഞായറാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മുക്കം മേഖലാ ബാങ്കിനു സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം...
Month: October 2019
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. തുവ്വക്കോട് യൂണിറ്റും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ (physician) വിഭാഗത്തിലെയും, എല്ലുരോഗ വിഭാഗത്തിലേയും,...
ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി (എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണിത്. ബിഎസ്‌എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക്...
കണ്ണൂര്‍ : എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ്...
കൊയിലാണ്ടി: യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. ഇപ്പോൾ വന്മുകം ചിങ്ങപുരം എളമ്പിലാട് ദ്വാരക ഹൗസിൽ വാടകക്ക് താമസിക്കുന്ന പയ്യോളി പുത്തൻ മരച്ചാലിൽ...
സംസ്ഥാനത്ത് ശക്തമായ മഴ ഈ മാസം 21വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നു. നാളെ പത്ത്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡി.എന്‍.എ പരിശോധനക്കായി റോജോയും റെഞ്ചിയും റോയിയുടെ മക്കളും ഹാജരായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ഇവരില്‍ നിന്ന് ഡി.എന്‍.എ പരിശോധനക്ക്...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്.ഇവര്‍...
കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത മകന്റെ മരണത്തില്‍ ദുരൂഹതയെന്ന ഉമ്മയുടെ പരാതിയില്‍ കബറിടം തുറന്ന് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. മുട്ടില്‍ ചൂരപ്ര കെ വി ആമിനയുടെ മകന്‍ യൂസഫിന്റെ (കുഞ്ഞാപ്പ--44)...