കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എ. അസീസ് ചെയ്തു. ജോയന്റ് ആര്‍.ടി.ഒ. പി....
Day: October 29, 2019
വടകര: രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ ജനത്ത്മഹലില്‍ ജയ്‌സല്‍ (24), പന്തലായനി...
തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവർത്തകരും എഐഎസ്എഫും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ്...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 31 ജനുവരി 1 തിയ്യതികളിലായി വെള്ളിലാട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ...
കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ(സൗദി), വസന്ത, ഗിരീശൻ, നിർമ്മല, പുഷ്പ, പുഷ്കല. മരുമക്കൾ: കുമാരൻ, ഭാസ്കരൻ, അശോകൻ,...
പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ...
തിരുവനന്തപുരം> താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി...
കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മകന്‍. കെ.പി.ശശീന്ദ്രന്‍ (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍....
കൊയിലാണ്ടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത്...
കൊയിലാണ്ടി: കുറുവങ്ങാട് പൊട്ടക്കുളങ്ങര ശ്രീധരന്റ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സുജല, സലൂജ, ശ്രീരാജ്. മരുമക്കൾ: ദിനേശ്, രവീന്ദ്രൻ, അനശ്വര. സഞ്ചയനം. വ്യാഴാഴ്ച.