KOYILANDY DIARY.COM

The Perfect News Portal

Day: September 21, 2019

കൊച്ചി: സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ സിഐഎസ്‌എഫുകാരാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന തിരുച്ചിറപ്പിള്ളി...

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബർ ഉൽഘാടനത്തിൽ കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതു വരെ ഉദ്ഘാടനം മാറ്റണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താത്ത സംഭവത്തിൽ ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം...

കൊയിലാണ്ടി:  കാപ്പാട്ടങ്ങാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും കരിഞ്ചീരപള്ളി കമ്മിറ്റി പ്രസിഡണ്ടും ദീർഘകാലം കാപ്പാട് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അറയിൽ കുട്ടു (103) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ്,...

കൊയിലാണ്ടി: മേലടി BRC യിൽ വെച്ച് ഇന്ന് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥി എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലയിലെ അമ്പതിലധികം വിദ്യാലയങ്ങളോട് ഏറ്റുമുട്ടി...

കൊയിലാണ്ടി: മൃഗ സംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കൂമുള്ളി കരുണാകരൻ നിർവഹിച്ചു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ,...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിലെ അനധികൃത ബൈക്ക് പാർക്കിംങ്  പൂർണ്ണമായും ഒഴിവാക്കാൻ കൊയിലാണ്ടി പോലീസ് നടപടി തുടങ്ങി. സ്റ്റാന്റിൽ ബൈക്കുകൾ നിർത്തിയിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത് കാരണമാണ്...