KOYILANDY DIARY.COM

The Perfect News Portal

Day: September 21, 2019

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിനു വിശദീകരണവുമായി സ്റ്റാഫ് കൗൺസിൽ രംഗത്തെത്തി. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 1-30 മുതൽ രാത്രി. 8 മണി വരെ...

കൊയിലാണ്ടി: മേപ്പയൂർ ചെറുവണ്ണൂർ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂടാടി സ്വദേശിയായ യാത്രക്കാരൻ മരിച്ചു. ഹിൽ ബസാർ കൊല്ലൻറവിട മീത്തൽ ചളുമ്പർ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു...

കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദര ദാസര്‍ പുരസ്‌കാരവും പ്രശസ്തിപത്രവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പാലക്കാട് പ്രേംരാജില്‍ നിന്നും ഏറ്റുവാങ്ങി. മലരിയുടെ സംഗീതാരാധനയോടനുബന്ധിച്ച് നടന്ന സാസ്‌കാരിക...

കൊയിലാണ്ടി: കോമത്തുകര നരിക്കുനി താഴെ സുധി (37) അന്തരിച്ചു. അച്ഛൻ: വാസു. അമ്മ: പരേതയായ വത്സല. മക്കൾ: അഭിഷേക്, പുണ്യ. സഹോദരങ്ങൾ: സുഭാഷ്, സുമേഷ്‌. 

കൊയിലാണ്ടി: സംസ്ഥാനത്തെ 5 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിൻ്റെ ഭാഗമായി ഇലക്ഷൻ പെരുമാറ്റം ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ  മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് 24/09/2019...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗo ഡോക്ടറെ അസഭ്യവർഷം നടത്തുകയും ചികിൽസ തടസപ്പെടുത്തുന്ന രൂപത്തിൽ വീഡിയോ ചിത്രീകരിക്കുകയുo ചെയ്ത ചെയ്ത സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അപമാനിക്കപ്പെട്ട ലേഡി ഡോക്ടറുടെയും...

ദില്ലി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് പോളിംഗ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം,...

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രങ് പൂണിയയും 57 കിലോയില്‍ രവികുമാര്‍ ദാഹിയയും വെങ്കലം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്....

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല. മേഘാലയ ഹൈക്കോടതിയിലേക്ക്...

വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നും പിടികൂടിയത് ഇരുപത് ലക്ഷത്തിന്റെ മയക്കുമരുന്ന്. 2.025 കിലോഗ്രാം ചരസ്...