കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്‌കൂള്‍ ബസ്സിന്റെ ചില്ല് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപം കൊല്ലം - മേപ്പയ്യൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരെ രാത്രിയിലാണ്...
Month: August 2019
കൊയിലാണ്ടി: തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പ് വരുത്തുന്ന നിയമ നിര്‍മ്മാണം നടത്തണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കേരളത്തെ നടുക്കിയ പ്രളയ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് തണലായി കൈയിൽ അണിഞ്ഞ സ്വർണ്ണ മോതിരം ഊരികൊടുത്ത് പന്തലായനി വെള്ളിലാട്ട് സ്വദേശി നന്ദദാസ്. DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നതിനും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനുമായി കേന്ദ്ര മിനി രത്നാ പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തി...
കൊയിലാണ്ടി: കോഴിക്കോട് സർവ്വോദയ സംഘം ചേമഞ്ചേരിയിൽ ഓണം ഖാദി വിപണനമേള ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് മേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സബിത...
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം സ്ഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടി വടകര പാർലമെൻ്റ് അംഗം ...
കൊയിലാണ്ടി: ചേമഞ്ചേരി യു. പി. സ്കൂളിൽ കർഷക ദിനാഘോഷം നടന്നു. പഞ്ചായത്തിലെ മികച്ച കർഷകൻ മണ്ണാങ്കണ്ടി അബൂബക്കർ ഹാജി സ്കൂളിലെത്തി കുട്ടികളുമായി കൃഷിയറിവുകൾ പങ്കുവെച്ചു. ചേമഞ്ചേരി യു.പി...
കൊയിലാണ്ടി: പ്രളയ ദുരന്ത ഭൂമിയായ കവളപ്പാറയിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി കൊയിലാണ്ടി വി.എച്ച്.എസ്.സി. കൂട്ടായ്മ. എല്ലാം നഷ്ടപ്പെട്ട കവളപ്പാറ പോത്തുകൽ മേഖലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും...
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായത്. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് യുഡിഎഫിനെ...
ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. ആഹാരവും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാതിരുന്നതിനും...