തിരുവനന്തപുരം: പാലായില്‍ മാത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലാക്ക് മുന്നേ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിയിരിക്കെ...
Day: August 25, 2019
തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേയ്ക്ക് സെപ്തംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 27നാണ് വോട്ടെണ്ണല്‍. ആഗസ്റ്റ് 28 മുതൽ സപ്തംബർ...
മോഡിയെ വീണ്ടും ന്യായീകരിച്ച ശശി തരൂര്‍ എംപിയുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസിനും തലവേദനയാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, മനുഅഭിഷേക് സിങ്‌വി എന്നിവരുടെ മോഡി സ്‌തുതിക്ക്...
ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് സോണിയാ ഗാന്ധി അനുമതി നല്‍കി. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബിജെപി പ്രവര്‍ത്തകന്‍. പള്ളുരുത്തി സ്വദേശി നിബു രാജ് ആണ് സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. ഇയാള്‍ക്കെതിരെ...
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്‌കൂളിൽ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ CCTV കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ട്...
കൊയിലാണ്ടി: ചിങ്ങപുരം സാമൂഹ്യ നന്മയ്ക്കായി നന്മയുടെ നല്ല പാഠം രചിച്ച് കൊണ്ടിരിക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് തുടർച്ചായി മൂന്നാം തവണയും ജില്ലാതല നല്ല പാഠം പുരസ്കാരം. 2016-17 വർഷത്തിലെ...
കൊയിലാണ്ടി: അരിക്കുളം ഒറവിങ്കൽ ചെരിയേരി പാർവ്വതി അമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ നായർ, ജാനകി അമ്മ, ശാരദ അമ്മ (പെരുവട്ടൂർ), പ്രഭാകരൻ ചെരിയേരി (ചേലിയ), പരേതരായ...
കൊയിലാണ്ടി: നഗരസഭ 2019 - 20 വർഷത്തെ വാർഷിക പദ്ധതികളായ - കുറ്റി കുരുമുളക്, ഹരിത പച്ചക്കറി വ്യാപനം എന്നിവയുടെ വിതരണ ഉദ്ഘാടനം ആഗസ്ത് 29 ന്...