ഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില സ്വര്‍ണ നേട്ടത്തിന്നു പിന്നാലെ പി.വി.സിന്ധു ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു. നായിഡുവിന്റെ ഹൈദരാബാദിലെ വസതിയിലെത്തിയാണ് സിന്ധു അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മെഡല്‍ നേട്ടത്തെക്കുറിച്ചും...
Month: August 2019
തിരുവനന്തപുരം: തിരുവനന്തപുരം ചിറയന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ മണനാക്ക് പെരുംകുളം പോസ്റ്റോഫീസിനു സമീപം ഷീബാകോട്ടേജില്‍ സിറാജിനെ(21)യാണു കടയ്ക്കാവൂര്‍...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) നിയമം നാളെ മുതല്‍ സംസ്ഥാനത്ത് പ്രബല്യത്തിലാവുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിയോജിപ്പുകള്‍ പരിഗണിക്കാതെയാണ്...
കോഴിക്കോട്: ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍...
കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ചിലെ എഞ്ചിൻ മുറിയിൽ നിന്ന് ഒരു ലക്ഷത്തി എട്ടായിരം രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് തിരിപ്പൂർ സ്വദേശി രാജപുരം ശങ്കറിനെ (52)...
കൊയിലാണ്ടി: ചേലിയ മീത്തലെ വായാട്ട് ദാമോദരൻ മാസ്റ്റർ (66) (റിട്ട. അദ്ധ്യാപകൻ ചിദമ്പരനാഥ് യു .പി സ്കൂൾ പയ്യന്നൂർ രാമന്തളി) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, പ്രബീഷ്,...
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പാലാടൻകണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ദാമോധരൻ, ചന്ദ്രൻ (കോട്ടൻ sക്സ് - തിരൂർ), ശാന്ത, ജാനു,...
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വിപണനമേള ആരംഭിച്ചു. ടൗണ്‍ഹാളില്‍ ആരംഭിച്ച മേള നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി....
കൊയിലാണ്ടി: ജമ്മു-കാശ്മീരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച കേന്ദ്രസർക്കരാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ...
കൊയിലാണ്ടി: ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയ ആധാരം തിരികെ നല്കാതെ ബാങ്ക് അധികൃതർ. ആധാരം കാണാനില്ലെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതർ പറയുന്നത്....