KOYILANDY DIARY.COM

The Perfect News Portal

Month: July 2019

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത‌് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന‌് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌്. സംസ്ഥാനത്തെ പ്രൈമറി സ‌്കൂളുകളില്‍ ഹൈടെക‌് ലാബ‌് സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ‌്ഘാടനച്ചടങ്ങില്‍...

കൊയിലാണ്ടി: വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ നായരുടെ (റിട്ട. വിയ്യൂർ എൽ പി സ്കൂൾ പ്രധാനധ്യപകൻ) ഭാര്യ ദേവകിഅമ്മ (85) (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്) നിര്യാതയായി. മക്കൾ: പ്രവീൺ...

കൊയിലാണ്ടി. മുചുകുന്ന് യു.പി.സ്കൂൾ കാർഷിക ക്ലബ്ബിന്റെ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ഞാറുനടീൽ ഉത്സവം നടന്നു. കോവിലകം താഴെ പാടത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം...

കൊയിലാണ്ടി: നിർധന കിടപ്പ് രോഗിക്കും കുടുംബത്തിനും ആശ്വാസമേകി ജനമൈത്രി പൊലീസ്. അരിക്കുളം പഞ്ചായത്തിലെ 11-ാം വാർഡ് നടുവിലത്തെ മീത്തൽ കോളനിയിൽ ബാലനും (57) കുടുംബത്തിനുമാണ് കൊയിലാണ്ടി ജനമൈത്രി...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വി.എച്ച്.എസ്.സി. വിദ്യാലയങ്ങള്‍ക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഠനത്തിന്റെ വികാസം വിദ്യാര്‍ഥികള്‍ക്ക് പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന...

കൊയിലാണ്ടി: നഗരസഭയില്‍ വ്യവസായ സംരംഭത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കും താത്പര്യമുള്ളവര്‍ക്കും പരിശീലനം നല്‍കി.  ടൗണ്‍ഹാളില്‍ നടന്ന ഏകദിന പരിശീലനം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധിപ്പിച്ചു ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് കേന്ദ്രമാക്കി പ്രൊജക്ടുകൾ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കാനും അതോടപ്പം വടകര...

കൊയിലാണ്ടി : കേരളത്തിന്റെ അഭിമാനമായ സ്വന്തം  പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. സാധാരണ, ഇടത്തരം കുടുംബങ്ങളുടെയും, ജീവനക്കാർ, പ്രവാസികൾ എന്നിവരുടെയും  സമ്പാദ്യ സ്വപ്നങ്ങൾക്കും  അവരുടെ അടിയന്തര സാമ്പത്തികാവശ്യങ്ങൾക്കും എന്നും...

ഡല്‍ഹി: മാധ്യമം, വ്യോമയാനം, ഇന്‍ഷുറന്‍സ്, മേഖലകളില്‍ വിദേശ നിക്ഷേപപരിധിവര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്‌. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍...

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ എന്‍.ആര്‍.ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന്...