KOYILANDY DIARY.COM

The Perfect News Portal

Month: July 2019

കൊയിലാണ്ടി: ഈസ്റ്റ് കൊരയങ്ങാട് ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ. ശ്രീ സദൻ, സതി (ഇരുവരും ബഹറിൻ), ഷലിന, പരേതനായ ഒ.പി.ബാബു....

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. പ്ര​തി​പ​ക്ഷ​ത്തെ നാ​ല് കോ​ണ്‍‌​ഗ്ര​സ്-​എ​ന്‍​സി​പി എം​എ​ല്‍​എ​മാ​ര്‍ കൂ​ടി ചൊ​വ്വാ​ഴ്ച രാ​ജി പ്ര​ഖ്യാ​പി​ച്ചു....

മംഗളൂരു: നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി നേത്രാവതി പുഴയില്‍...

മലപ്പുറം> വണ്ടൂര്‍ വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്ബൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം....

വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍....

കോട്ടയം: കെവിന്‍ കൊലക്കേസ് വിധി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് പറയും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പുര്‍ത്തിയായി....

ഡല്‍ഹി: രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്ക് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗത്തേയും പണിമുടക്കില്‍ നിന്ന്...

കൊയിലാണ്ടി: പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ല്‍ പ​യ്യോ​ളി അ​യ​നി​ക്കാ​ട് കു​റ്റി​യി​ല്‍ പീ​ടി​ക​യി​ല്‍ കാ​റും ടാ​ങ്ക​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി തൗ​ഫീ​ഖ് മ​ന്‍​സി​ല്‍ അ​ബ്ദു​ല്‍ അ​സീ​സി​ന്‍റെ മ​ക​ന്‍...

കൊയിലാണ്ടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി കൊയിലാണ്ടി ടൌണിൽ ഗ്യാസ് ടാങ്കറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നൈറ്റ് ഓട്ടോ ഡ്രൈവർമാരെ ഫയർഫോഴ്സും, നഗരസഭയും അനുമോദിച്ചു. രാത്രി...

 കൊയിലാണ്ടി: ചേലിയ വലിയാറമ്പത്ത് ദാമോദരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ഗീത (എൻ.സി.സി. കോഴിക്കോട്), റീന (കന്നൂര് ), അഡ്വ: വി സത്യൻ ( ബിജെപി...