KOYILANDY DIARY.COM

The Perfect News Portal

Month: July 2019

കൊയിലാണ്ടി: മഴ കനത്ത് തുടങ്ങിയതോടെ ടൗണിലെ നടേലക്കണ്ടി ലിംഗ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. കൊയിലാണ്ടിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട...

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന വെറ്ററന്‍...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച്‌ തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്ബസിനകത്ത് അഖിലിനെ കുത്തിയ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ യിലെ സോഷ്യലിസ്റ്റ്  പ്രവർത്തകനും അധ്യാപകനുമായിരുന്ന പരേതനായ കണ്ണോത്ത് കേശവൻ കിടാവിന്റെ ഭാര്യ ഇയ്യക്കുന്നത്ത്  പി.എം.സി. നാരായണിയമ്മ ( 86) നിര്യാതയായി. മക്കൾ: ഇ.കെ....

കൊയിലാണ്ടി: കൊയിലാണ്ടി കോ- ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി യു.ഡി.എ ഫിൽ പൊട്ടിതെറി. മുസ്ലീം ലീഗിന്റെ രണ്ട് പ്രതിനിധികളും, കോൺഗ്രസ്സ് വിമതരുമാണ് പത്രിക നൽകിയത്. കഴിഞ്ഞ 40 വർഷമായി യു.ഡി.എഫ് ആണ്...

കൊയിലാണ്ടി: ഇന്നലെയുണ്ടായ അപകടത്തിൽ തകർന്ന കടകൾക്ക് 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പി.കെ. റിയാസിന്റെ ഇ.സി.സുപ്പർമാർട്ട്, കണയങ്കോട് സ്വദേശി സുരേഷിന്റെ ഡ്രീംസ് റെഡിമെയ്ഡ് കടയുമാണ് പൂർണ്ണമായും...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പര്‍ കുനിയില്‍ ശശിധരന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക്...

കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. പുഴയിലേക്ക് ചാടുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് കൊയിലാണ്ടി...

പാലക്കാട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് സീനിയര്‍...

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്കു മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന...