ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക്...
Day: July 29, 2019
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ജനദ്രോഹ നയം അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. CITU...
തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ്...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...
കോഴിക്കോട്: കള്ള് തലയ്ക്ക് പിടിച്ചപ്പോള്‍ പോലീസിനെ കുറിച്ച് കുറ്റം പറയുന്നതിനിടെ സ്വന്തം കേസിനെ കുറിച്ചും പരാമര്‍ശം അവസാനം 24 വര്‍ഷം മുമ്പ് നടന്ന അടിപിടി കേസില്‍ പൊലീസ് പിടിയില്‍...
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥക്ക് തിരുവനന്തപുരം ജില്ലയില്‍ ആവേശകരമായ സ്വീകരണം. നൂറ് കണക്കിന് യുവാക്കള്‍ ആണ് ജാഥയെ സ്വീകരിക്കാന്‍...
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭ പാസാക്കിയത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു...
തിരുവനന്തപുരം: അമ്പൂരി കൊലക്കേസിലെ മുഖ്യപ്രതി അഖിലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ മൃതദേഹം കുഴിച്ച് മൂടിയ വീടിന് പിന്‍വശത്തെ...
ഡല്‍ഹി : ഇന്ന് അന്താരാഷ്ട്ര കടുവാദിനം.രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കണക്കുകള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത 2018 ലെ ഓള്‍ ഇന്ത്യ...
കൊയിലാണ്ടി: സേവാഭാരതിയുടെ വാർഷിക പഠനശിബിരവും, തൊഴിൽദാന പദ്ധതിയുടെ ഭാഗമായുളള ഓട്ടോറിക്ഷ വിതരണവും, പ്രതിഭാ പുരസ്ക്കാര വിതരണവും കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതനിൽ വെച്ച് നടന്നു. അമൃത യൂണിവേഴ്സിറ്റിയിൽ...