KOYILANDY DIARY.COM

The Perfect News Portal

Day: July 23, 2019

തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവം അത്യന്തം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ കൊയിലാണ്ടി താലൂക്കിലെ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 ന്...

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളില്‍ വരികയായിരുന്ന...

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടുമെത്തിയ നിപ വൈറസില്‍ നിന്നും വിമുക്തമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഔദ്യോഗിക പ്രഖ്യാപനം. നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം കൈകോര്‍ത്ത ഡോക്ടര്‍മാരെയും...

വയനാട്: അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം. കഴി‌ഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രെെവറായ സജീവാനന്ദ് എന്ന് വ്യക്തി ആക്രമിച്ചെന്നാണ് വിവരം. അതേസമയം,...

താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണകേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളത് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആഡ‌ംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍ നിന്നായി 13 പവനും...

കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പാല ചാവറ...

കല്‍പ്പറ്റ: തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വച്ച്‌ ക്രൂരമര്‍ദ്ദനം. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദ് ആണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍...

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് (36) മരിച്ചത്. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് എടുക്കുന്ന കുത്തിവയ്പ്പിലുള്ള വീഴ്ചയാണ്...

ഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം...