KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കൊയിലാണ്ടി: അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഭഗവതിസേവയും നടത്തി. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ...

തിരുവനന്തപുരം> മെയ് മാസത്തെ വരുമാനത്തില്‍ പുതിയ ഉയരങ്ങള്‍ കുറിച്ച്‌ കെഎസ്‌ആര്‍ടിസി. 200.91 കോടി രൂപയാണ്‌ മെയിലെ വരുമാനം. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍...

പാട്‌ന: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഭാഗമാകേണ്ടതില്ലെന്നാണ്‌ തീരുമാനമെന്ന്‌ ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. സഖ്യകക്ഷികള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരില്‍ വേണമെന്ന് താന്‍...

ഡല്‍ഹി: ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍....

കോഴിക്കോട്:  ഒയിറ്റിറോഡില്‍ ജനതാദള്‍ ഓഫീസിനു സമീപം തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തില്‍ ചെരുപ്പു തുന്നുന്ന ബാലസുബ്രഹ്മണ്യനെയാണ് (50) ഇന്ന് രാവിലെ എട്ടോടെ മരിച്ച നിലയില്‍...

കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രവേശന പരീക്ഷയില്‍ മലയളിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍...

ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും. ശനിയാഴ്ച...

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. 12. 10ആണ് ചുമതല ഏറ്റെടുക്കുവാന്‍ അമിത് ഷായ്ക്ക് നല്‍കിയ സമയം. ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര...

കൊയിലാണ്ടി. പന്തലായനി  സഹൃദയ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ  ക്ലാസ്സ്‌ സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് നേടിയ  K.  ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവജന...