KOYILANDY DIARY.COM

The Perfect News Portal

Day: June 28, 2019

തിരുവനന്തപുരം: നെടുംകണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്ത തട്ടിപ്പ് കേസിലെ പ്രതി രാജ് കുമാര്‍ പീരുമേട് ജയിലില്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

തിരുവനന്തപുരം:   അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിയ രണ്ട‌് വനിതാ തടവുകാരെയും പൊലീസ‌് പിടികൂടി. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്‍പ്പ എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌്...

തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം നല്‍കിയ വോട്ടര്‍മാരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും,...

തൃശ്ശൂര്‍> ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. . മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്....

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ വിവരങ്ങളും പരിശോധിച്ച്‌...

കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ ലക്ഷ്മി (109) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ. മക്കൾ. സുഗാനന്ദൻ, സുകുമാരൻ, ചന്ദ്രമതി. മരുമക്കൾ. താര, പ്രഭ, വേലായുധൻ. സഞ്ചയനം.  ശനിയാഴ്ച.

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാർലമെന്റ് മാതൃകയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്...

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ്‌ മുന്നേറ്റം. ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും യുഡിഎഫ്‌ വാര്‍ഡുകള്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം...

കൊയിലാണ്ടി: സംസ്ഥാന തലത്തില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന റിലേഷന്‍ഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വയോജന സംഗമം സംഘടിപ്പിച്ചു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ പ്രയാസം അനുഭവിക്കുന്ന...

കൊയിലാണ്ടി: കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ പൂക്കാടിനും തിരുവങ്ങൂരിനും ഇടയിൽ വെറ്റിലപ്പാറ മൊഹിയുദ്ധീൻ ജുമാ മസ്ജിദ്ന് സമീപം ആൽമരം കടപുഴകി വീണു. ആർക്കും പരിക്കില്ല. പുലർച്ചെ കോഴിക്കോടേക്ക്...