KOYILANDY DIARY.COM

The Perfect News Portal

Day: June 20, 2019

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.കൊയിലാണ്ടിയിൽ 2019-20 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി.അഫിലിയേഷനുള്ള9 ട്രേഡുകളിലെക്കാണ് പ്രവേശനം 20 മുതൽ www.iti admissionkerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. പോർട്ടലിൽ നിന്ന്...

കൊയിലാണ്ടി: ഐ.സി.ഡി.എസ്. പന്തലായനിയില്‍ നിന്നും വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. ചേമഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാoസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ...

കൊയിലാണ്ടി: ശ്രീ സത്യസായി സേവാസമിതി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ രോഗികൾക്കുള്ള കുടിവെള്ളം ശുചീകരിക്കുന്നതിനായി സമർപ്പിച്ച പ്യൂരിഫയർ, വാട്ടർ കോളർ എന്നിവ സംഭാവന ചെയ്തു. ...

കൊയിലാണ്ടി: ബീച്ച് റോഡിൽ ഷംല നിവാസിൽ അമേത്ത് എം.എ.കുഞ്ഞഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: എ. എം. പി. ഇമ്പിച്ചി ആയിഷ. മക്കൾ: എ.എം.പി.അബ്ദുസമദ് (കുവൈത്ത്), എ.എം.പി....

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറിലേറെയാണ് ദമ്പതികള്‍ക്ക് ആശുപത്രികള്‍ക്കിടയില്‍ ചികിത്സക്കായി ഓടിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു.

കാസര്‍ഗോഡ്: ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. കാസര്‍ഗോഡ് സ്വദേശി ശ്രീനാഥ് രാഗുനാഥ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ...

കോഴിക്കോട്‌: ഗ്ലാസ് മാര്‍ട്ടില്‍ ഗ്ലാസ് മറിഞ്ഞുവീണ് കടയുടമ മരിച്ചു. കുറ്റ്യാടി വയനാട് റോഡില്‍ സമീറ ഗ്ലാസ്‌മാര്‍ട്ട് ഉടമ വടക്കത്താഴ ജമാല്‍ (50) ആണ് മരിച്ചത്. മകന്‍ ജംഷീറിനും...

തിരുവനന്തപുരം: കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്....

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണഗുരുവിന്റെ സൂക്തം...