KOYILANDY DIARY.COM

The Perfect News Portal

Day: June 3, 2019

കൊയിലാണ്ടി:  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2019, ലെ മികച്ച നഗരസഭക്കുള്ള "ഹരിതം" അവാർഡ് കൊയിലാണ്ടി  നഗരസഭക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ജൂൺ...

ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി തമിഴ്നാട്. തമിഴ് സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന വസ്ത്രമോ അല്ലെങ്കില്‍ രാജ്യത്തിന്‍റെ പാരമ്ബര്യം വിളിച്ചോതുന്ന വസ്ത്രമോ വേണം ധരിക്കാന്‍. ഉത്തരവ് അനുസരിച്ച്‌...

അഹമ്മദാബാദ് : കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎല്‍എ റോഡിലിട്ട് മര്‍ദിച്ചു. നരോദയില്‍ ഞായറാഴ്ചയാണ് സംഭവം. ബല്‍റാം തവനിയാണ് എന്‍സിപി പ്രവര്‍ത്തകയായ നീതു...

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ്പ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എല്ലാം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബാലഭാസ്കറിന് സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍...

കോട്ടയം: കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറന്‍സിക് വിദഗ്ധര്‍. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ്...

എ.പി.അബ്ദുള്ളകുട്ടിയെ കോണ്‍ഗ്ര്‌സില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയുടെ വാക്കുകള്‍: കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്ന അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കുകയും...

കൊച്ചി> നിപാ സംശയിക്കപ്പെടുന്ന യുവാവുമായി വടക്കന്‍ പറവൂരില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തുന്നുണ്ട്. ആര്‍ക്കും ഇതുവരെ പനി ബാധിച്ചതായി റിപ്പോര്‍ട്ടില്ല. തൊടുപുഴയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥിയ്ക്ക്...

 കൊയിലാണ്ടി. നാട്ടുപച്ചയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചു.  ആത്മസംതൃപ്തിയുടെ നിറവിൽ നാട്ടുപച്ച പ്രവർത്തകർ,  നാട്ടുപച്ച രൂപീകരണ ശേഷം ആദ്യ പൊതുപരിപാടി വൻവിജയമായി 70 ൽ പരം വളണ്ടിയർമാർ ഊരള്ളുർ...

കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കൊമേഴ്സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ ഫലമാണ് തടഞ്ഞ് വച്ചിരിക്കുന്നത്....