KOYILANDY DIARY.COM

The Perfect News Portal

Month: May 2019

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചെന്നും വിവരങ്ങള്‍...

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഒന്‍പത് വയസുകാരിയുടെ മരണം എച്ച്‌ വണ്‍ എന്‍ വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്‌...

തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകള്‍ തുറക്കുന്നത‌് ജൂണ്‍ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ...

കൊയിലാണ്ടി: സൈക്കിൾ സവാരിയിൽ  അരനൂറ്റാണ്ട് പിന്നിടുന്ന ശിങ്കൻ നായരെ കൊല്ലം ലൈവ് വാട്സപ്പ് കൂട്ടായ്മ ആദരിച്ചു . കൊല്ലം കീഴയിൽ വിശ്വനാഥൻ നായർ ശിങ്കൻ നായർക്ക് പുതിയ...

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ നല്‍കി ശബരിമലയെ തകര്‍ക്കാനാണ‌് ചിലര്‍ ശ്രമിക്കുന്നതെന്ന‌് ദേവസ്വം ബോര്‍ഡ‌് പ്രസിഡന്റ‌് എ പത്മകുമാര്‍. കാണിക്കയായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടന്നത‌് അടിസ്ഥാന രഹിതമായ...

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ സംബന്ധിച്ച്‌ പ്രചരിക്കുന്നത്‌ വ്യാജ വാര്‍ത്തകളാണെന്നും ആശയ കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം പി ജയരാജന്‍....

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ ഗൃഹസന്ദര്‍ശനവും വരവേപ്പുത്സവവും സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ പുതുതായി പ്രവേശനം തേടുന്ന കുരുന്നുകളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും...

കൊയിലാണ്ടി: കേരള സര്‍ക്കാറും മില്‍മ മലബാര്‍ മേഖലയും സംയുക്തമായി കൊയിലാണ്ടിയില്‍ മില്‍മ മിനി ഷോപ്പി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആരംഭിച്ച സംരംഭം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍...

കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ രാധ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: അജയൻ, വിനയൻ, അരുന്ധതി, ശുഭ പരേതനായ അനിൽ (അപ്പു) മരുമക്കൾ: ശ്രീലേഖ,...