KOYILANDY DIARY.COM

The Perfect News Portal

Day: May 15, 2019

തിരുവനന്തപുരം: കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. വായ്പ നല്‍കിയ കാനറ ബാങ്കിന്‍റെ തന്നെ സമ്മര്‍ദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ്...

പൂനെ: പത്തൊമ്പതുകാരിയായ മകളെ അമ്മ തലയ്‍ക്കടിച്ച്‌ കൊന്നു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. നിരന്തരമുള്ള വഴക്കുകള്‍ക്കും പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് യുവതിയെ അമ്മ തലയ്ക്കടിച്ച്‌ കൊന്നതെന്ന് പൊലീസ് പറഞ്ഞു....

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വഴി​ത്തി​രി​വ്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. ജ​പ്തി...

കൊയിലാണ്ടി: ഗുണനിലവാരമില്ലാത്ത കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അംഗീകാരമില്ലാത്തവര്‍ നടത്തുന്ന ബ്യൂട്ടീഷന്‍ വര്‍ക്ക് നിരോധിക്കുവാനും, വാടക നിയന്ത്രണ നിയമം  ഉടന്‍ പാസ്സാക്കണമെന്നും കെ.എസ്.ബി.എ. താലൂക്ക് വനിത ബ്യൂട്ടിഷ്യന്‍സ് കണ്‍വെന്‍ഷന്‍...

കൊയിലാണ്ടി: അരിക്കുളം എടവാനത്ത് താഴെ ചാത്തു നമ്പ്യാരുടെ ഭാര്യ ചെറുവാനത്ത് ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രമേശൻ, ഉഷ. മരുമക്കൾഛ കുഞ്ഞിരാമൻ (ഒള്ളുര്), ഇന്ദിര, സ്മിത.

കൊയിലാണ്ടി; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ശുചീകരണം നടക്കുന്നത്....

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പിന്റെ പ്രീ മൺസൂൺ ചെക്കിംഗിന്റെ ഭാഗമായി കൊയിലാണ്ടി സബ്ബ് ആർ.ടി.ഒ.ഓഫീസിനു കീഴിലുള്ള എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സുകളിൽ പരിശോധന നടത്തി സ്റ്റിക്കർ പതിക്കുന്നതിനായി തുറയൂർ,...

കൊയിലാണ്ടി: കുന്നിടിച്ച് വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, മേപ്പയ്യൂർ, ഉള്ളിയേരി, അത്തോളി, പയ്യോളി എന്നീ വില്ലേജുകളിൽ റവന്യൂ വിഭാഗം നടത്തിയ റെയ്ഡിൽ 10 ടിപ്പർ ലോറികളും,...

കൊയിലാണ്ടി:  മലയാളം ആൽബം മാപ്പിളപ്പാട്ടു രംഗത്തു പുത്തൻ താരോദയം, പ്രാദേശിക  ഗാനമേളകളിൽ നിറസാന്നിധ്യമായ വൻമുഖം ചല്ലിക്കുഴിയിൽ ബഷീറിന്റെ മകൻ നാഫി നന്തി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നു. സമീപകാലത്തു സാമൂഹ്യമാധ്യമങ്ങളിൽ...

കൊയിലാണ്ടി: മുചുകുന്നിലെ  തെക്കെ കുറ്റിക്കാട്ടിൽ വീട്ടിൽ റിട്ട.. അദ്ധ്യാപകൻ ബാലന്റവിട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച  ഭവന ഭേദനം നടത്തി ഏതാണ്ട് ഒരു ലക്ഷം രൂപയുടെ സ്വർണ്ണവും, പണവും, ലാപും...